Surprise Me!

central agencies also investigate dileep transactions

2017-07-20 0 Dailymotion

സമ്പത്ത് അത്രശരിയല്ല........!!!!


നടന്‍ ദിലീപിന് മേല്‍ അന്വേഷണം നടത്താന്‍ കേന്ദ്രസാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍

ദിലീപ് നടത്തിയെന്ന് കരുതപ്പെടുന്ന സാമ്പത്തിക ഇടപാടുകളും ഇതിലെ ക്രമക്കേടുകളും വ്യക്തമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഏജന്‍സികള്‍.ദിലീപിന്റേതായി അവസാനം ഇറങ്ങിയ 14 ചിത്രങ്ങളില്‍ 9 എണ്ണവും ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞവയാണ്.എന്നിട്ടും സ്വത്ത് സമാഹരണത്തില്‍ കുറവുവന്നിട്ടുമില്ല.മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ ഉള്‍ര്രെടെ വന്‍ ആസ്തികളാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്.



Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom