Surprise Me!

#bjp ക്ഷേത്രകാര്യങ്ങളിൽ മതേതര സർക്കാർ ഇടപെടേണ്ടതില്ലെന്ന് കുമ്മനം രാജശേഖരൻ

2019-03-16 4 Dailymotion

ക്ഷേത്രകാര്യങ്ങളിൽ മതേതര സർക്കാർ ഇടപെടേണ്ടതില്ലെന്ന് കുമ്മനം രാജശേഖരൻ. ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് ആചാര്യ ശ്രേഷ്ഠൻമാരും ഭക്തരും അടക്കമുള്ളവരാണ്. മറിച്ച് മതേതരസർക്കാർ അല്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. വരും തലമുറയ്ക്ക് ശബരിമല ഒരു പ്രചോദനം കൂടിയാണ്. യുവതി പ്രവേശനം എന്ന അനാവശ്യ വിധിയെ കൊണ്ടുവന്ന് ശബരിമലയിൽ ആചാര ലംഘനം നടത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ആചാരങ്ങൾ സംരക്ഷിക്കാൻ താൻ ഭക്തർക്കൊപ്പം തന്നെ നിലകൊള്ളുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.