Surprise Me!

Virat Kohli Surpasses Sourav Ganguly's Feat When It Comes To Test Captaincy | Oneindia Malayalam

2019-10-10 158 Dailymotion

Virat Kohli surpasses Ganguly, second Indian captain to lead in 50 Tests
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചതോടെ വിരാട് കോലി പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ടെസ്റ്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ച രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്.
#TeamIndia #INDvsSA #ViratKohli