Surprise Me!

ISL 2019 : Pinarayi Vijayan ensures Kerala Blasters wont have to move | Oneindia Malayalam

2019-10-30 1 Dailymotion

Pinarayi Vijayan ensures Kerala Blasters wont have to move away from Kochi
ഹോംഗ്രൗണ്ടായ കൊച്ചി വിടാനുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു.ബ്ലാസ്റ്റേഴ്‌സിന് കൊച്ചി വിടേണ്ടിവരില്ലെന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.