Surprise Me!

Rishabh Pant trolled for poor showing vs Bangladesh | Oneindia Malayalam

2019-11-04 1,185 Dailymotion

Rishabh Pant trolled for poor showing vs Bangladesh
ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറായ എംഎസ് ധോണിയുടെ പകരക്കാരനാണ് ഋഷഭ് പന്ത്. ധോണി കളമൊഴിയുമ്പോള്‍ യഥാര്‍ഥ പിന്‍ഗാമി പന്ത് ആയിരിക്കുമെന്ന് സെലക്ടര്‍മാര്‍ സൂചിപ്പിക്കുമ്പോഴും താരത്തിന്റെ പ്രകടനം പിന്നെയും നിലവാരത്തില്‍ താഴെ. ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ബാറ്റിങ്ങില്‍ മികവിലേക്ക് ഉയരാന്‍ കഴിയാതെപോയ പന്തിന് വിക്കറ്റ് കീപ്പിങ്ങിലും പിഴച്ചു.