Epic Fail: GoAir Pilots Lose Sight Of Runway, Decide To Land On Grass | Oneindia Malayalam
2020-01-10 1 Dailymotion
ഗോ എയര്‍ എ-320 നിയോ വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 146 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. Epic Fail: GoAir Pilots Lose Sight Of Runway, Decide To Land On Grass