Sandesh jhinghan Called Up For Indian Football Team
പരിക്കു മാറി സന്ദേശ് ജിംഗാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് തിരിച്ചുവരുന്നു. ജിംഗാനൊപ്പം സ്റ്റാര്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുലയും ടീമില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. ഖത്തറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം മുന്‍നിര്‍ത്തി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ ക്യാംപില്‍ ഇരുവരും പങ്കെടുക്കും.