Surprise Me!

What can Virat Kohli & Co. learn from New Zealand series whitewash? | Oneindia Malayalam

2020-03-02 77 Dailymotion

What can Virat Kohli & Co. learn from New Zealand series whitewash?
വിജയങ്ങളുടെ ആലസ്യത്തില്‍ മയങ്ങിനിന്ന ടീം ഇന്ത്യയുടെ കരണത്തേറ്റ പ്രഹരമായിരുന്നു ന്യൂസിലാന്‍ഡിഡെനിതിരേ തുടര്‍ച്ചയായ രണ്ടു സമ്പൂര്‍ണ തോല്‍വികള്‍. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ തൂത്തൂവാരപ്പെട്ടതിനെ പിന്നാലെയാണ് ടെസ്റ്റിലും ഇന്ത്യ ഇതാവര്‍ത്തിച്ചത്. ലോക ഒന്നാ റാങ്കുകാരും ലോക ചാംപ്യന്‍ഷിപ്പിലെ അപരാജിതരുമായ കോലിപ്പടയ്ക്കു ഇത്ര വലിയൊരു തിരിച്ചടി ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.