Surprise Me!

Yuvraj Singh braved illness to slam memorable century against West Indies in World Cup

2020-03-21 256 Dailymotion

Yuvraj Singh braved illness to slam memorable century against West Indies in World Cup
ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ സുവര്‍ണലിപികളാല്‍ പേര് കുറിക്കപ്പെട്ട താരങ്ങളിലൊരാളാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. യുവിയെപ്പോലൊരു കംപ്ലീറ്റ് പ്ലെയറെ ഇന്ത്യക്കു അതിനു മുമ്പോ, ശേഷമോ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ യുവിയില്ലാത്ത ടീമിനെക്കുറിച്ച് ആരാധകര്‍ക്കു അക്കാലത്തു ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല.