Surprise Me!

Fake Doctor Arested In Kasarkode For Corona Treatment

2020-03-23 8,670 Dailymotion

'കൊറോണ' മരുന്ന് വിറ്റ വ്യാജ വൈദ്യൻ അറസ്റ്റിൽ

ലോകം പടര്‍ന്നുപിടിക്കുന്ന കൊറോണ രോഗബാധയുടെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പ്പനെ ചെയ്യാന്‍ ശ്രമിച്ച വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് സംഭവം. വിദ്യാനഗര്‍ ചൊല റോഡിലെ കെ.എം ഹംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്