കൊവിഡും അതിര" /> കൊവിഡും അതിര"/>
"Rahul Gandhi Should Lead Congress Once Again": Sachin Pilot
കൊവിഡും അതിര്‍ത്തി പ്രശ്നവും ഇന്ധന വിലവര്‍ധനവും അടക്കമുളള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കേന്ദ്രത്തെ കടന്നാക്രമിക്കാന്‍ മുന്നിലുളളത് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ്. അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ മടങ്ങി വരവിന് ഇതാണ് യോജിച്ച സമയം എന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും കരുതുന്നത്