Surprise Me!

Priyanka Gandhi steps in to resolve Rajasthan's political crisis | Oneindia Malayalam

2020-07-13 1,187 Dailymotion

Priyanka Gandhi steps in to resolve Rajasthan's political crisis
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി അയയുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായും സച്ചിന്‍ പൈലറ്റുമായും പ്രിയങ്ക ഗാന്ധി സംസാരിച്ചു. പൈലറ്റ് ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തില്ലെങ്കിലും കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേക്കില്ല എന്നാണ് സൂചന. ഏത് നിമിഷവും ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു