No fans, 4 tests in two weeks for players
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുക. ഫ്രാഞ്ചൈസികള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിലെ (എസ്ഒപി) പെരുമാറ്റ ചട്ടങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് ബിസിസിഐ തയ്യാറാക്കിക്കഴിഞ്ഞു.