IPL 2020 - RCB vs DC Match Preview
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയെന്ന ലക്ഷ്യവുമായാണ് ഇന്നു രാത്രി വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി അങ്കം കുറിക്കുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ഇരുടീമുകളും തോല്‍ക്കാന്‍ മനസ്സില്ലാതെ പോരിനിറങ്ങുമ്പോള്‍ കളി പൊടിപാറുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.