I am universal boss, i dont get nervous says chris gayle
2020-10-16 4,436 Dailymotion
യൂണിവേഴ്‌സല്‍ ബോസിനെ കണ്ട് ആര്‍സിബിയുടെ മുട്ടിടിച്ചു
അവസാന ഓവറില്‍ നാല് ഡോട്ട് ബോളുകള്‍ പിറന്നതിനെ കുറിച്ച് ഒടുവില്‍ ക്രിസ് ഗെയ്ല്‍ വെളിപ്പെടുത്തി. അവസാന ഓവറില്‍ ശരിക്കും സമ്മര്‍ദത്തിലായിരുന്നോ എന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയാണ് ഗെയ്ലില്‍ നിന്നത്.