ചരിത്രത്തില്‍ " /> ചരിത്രത്തില്‍ "/>
RCB Doesn't Have Enough Fire Power To Go All The Way
ചരിത്രത്തില്‍ ആദ്യമായി ആര്‍സിബി ഇത്തവണ കപ്പ് നേടുമെന്നായിരുന്നു ടൂര്‍ണമെന്റിന്റെ ആദ്യത്തില്‍ കരുതിയത്. എന്നാല്‍ രണ്ടാം പാദത്തില്‍ തുടര്‍ തോല്‍വികളുമായി വളരെ മോശം പ്രകടനമാണ് ആര്‍സിബി നടത്തിയത്.