Surprise Me!

Virat Kohli Fifty Helps India To 233/6 At Stumps On Day 1 In Adelaide

2020-12-17 78 Dailymotion

IND vs AUS, 1st Test Highlights: Virat Kohli Fifty Helps India To 233/6 At Stumps On Day 1 In Adelaide
പിങ്ക് ബോള്‍ ടെസ്റ്റിലെ ആദ്യ ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ആറിന് 233 റണ്‍സെന്ന നിലയില്‍. വൃധിമാന്‍ സാഹയും (25 പന്തില്‍ 9) രവിചന്ദ്രന്‍ അശ്വിനുമാണ് (17 പന്തില്‍ 15) ക്രീസില്‍. ആദ്യ ദിനം തുടക്കത്തിലെ പതറിയ ടീം ഇന്ത്യയെ നായകന്‍ വിരാട് കോലിയാണ് (180 പന്തില്‍ 74) പിടിച്ചെഴുന്നേല്‍പ്പിച്ചത്. മൂന്നു സെഷനിലും നിലയുറപ്പിച്ചുനിന്ന കോലി, അജിങ്ക്യ രഹാനെയ്‌ക്കൊപ്പം (92 പന്തില്‍ 42) ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോയി.