Surprise Me!

Boby Chemmanur purchases disputed land for deceased couple's children, but they refused

2021-01-02 1,119 Dailymotion

Boby Chemmanur purchases disputed land for deceased couple's children, but they refused
ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ തര്‍ക്കഭൂമി വേണ്ടെന്ന് മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കള്‍. ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിന് നന്ദിയുണ്ട്. നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്, സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടതെന്നും കുട്ടികള്‍ പറഞ്ഞു