R Ashwin Could Not Stand Up Straight When He Woke Up On Day 5 Of The Sydney Test, Reveals Wife Prithi Ashwin
സിഡ്നിയില്‍ ജയത്തോളം പോന്ന സമനിലയാണ് ഇന്ത്യ പൊരുതിനേടിയത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ ഹനുമാ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് രക്ഷിച്ചെടുത്തു.പരിക്കിനെ തോല്‍പ്പിച്ചായിരുന്നു അശ്വിന്റെ ഇ്ന്നിംഗ്‌സും