CSK planning to buy Steve Smith
ധോണി കരിയറിന്റെ അവസാനഘട്ടത്തില്‍ നില്‍ക്കെ സ്മിത്തിനെ പകരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരാനും സിഎസ്‌കെ ശ്രമിച്ചേക്കും. നേരത്തേ റൈസിങ് പൂനെ ജയന്റ്സില്‍ ധോണിയും സ്മിത്തും സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്ളെമിങും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.