ഇംഗ്ലണ്ടിനേയും ഇന്ത്യയേയും ബിസിസിഐയേയും വരെ ചിരിപ്പിച്ച് പന്ത്മത്സരത്തിനിടയിലെ 'ചിരി' നിമിഷത്തിന്റെ വിഡിയോ ബിസിസിഐ വെബ്‌സൈറ്റിലും അപ്ലോഡ് ചെയ്തു. ട്വിറ്ററില്‍ നിരവധി പേര്‍ ഇതു പങ്കുവയ്ക്കുകയും ചെയ്തു.