Surprise Me!

Sreesanth fails to make it to IPL auction 2021 list

2021-02-12 36 Dailymotion

Sreesanth fails to make it to IPL auction 2021 list
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റായി. 1114 താരങ്ങള്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഷോര്‍ട്ട്‌ലിസ്റ്റില്‍ 292 താരങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പ്രമുഖരെല്ലാം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ കേരളത്തിന്റെ എസ് ശ്രീശാന്തിന് പട്ടികയില്‍ ഇടം കണ്ടെത്താനായില്ല.