Surprise Me!

Reactions to Rishabh Pant’s appointment as DC captain for IPL 2021

2021-03-31 5,179 Dailymotion

Reactions to Rishabh Pant’s appointment as DC captain for IPL 2021
ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കരിയര്‍ തുടങ്ങിയ അതേ ടീമിനെ ഐപിഎല്ലില്‍ നയിക്കാന്‍ ലഭിച്ചത് സ്വപ്‌നസാഫല്യമായാണു കരുതുന്നതെന്നു താരം പ്രതികരിച്ചു.