മാക്സ്‌വെൽ റീലോഡഡ്
RCBയില്‍ ബിഗ് ഷോ തുടങ്ങി
ഐപിഎല്ലിന്റെ 14ാം സീസണില്‍ 'ബിഗ് ഷോ' തുടങ്ങിയിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായത്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രകടനത്തില്‍ അന്തം വിട്ടിരിക്കുകയാണ് മുന്‍ ടീമുകളും ക്രിക്കറ്റ് പ്രേമികളും