Ameen's facebook live against PC George again
നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തോറ്റ പി.സി.ജോര്‍ജിന് നേരെ വധഭീഷണി മുഴക്കിയ ഈരാറ്റുപേട്ട സ്വദേശി അമീന്‍ എന്ന യുവാവ് സോഷ്യല്‍ മീഡിയയിലൂടെ മാപ്പുപറഞ്ഞ സംഭവത്തില്‍ ട്വിസ്റ്റ്. വീഡിയോയുടെ രണ്ടാം ഭാഗം വന്നപ്പോള്‍ താന്‍ ഇങ്ങനെ മാപ്പ് പറയുമെന്ന് പിസി പ്രതീക്ഷിച്ചുകാണും എന്നാണ് യുവാവിന്റെ പരിഹാസം