Surprise Me!

Actor Prakash Raj praises Pinarayi Vijayan | Oneindia Malayalam

2021-05-08 1 Dailymotion

actor Prakash Raj praises Pinarayi Vijayan
ഉത്തരവാദിത്വമുള്ള ഭരണം, ഒരുപാട് പേര്‍ക് പ്രചോദനമാകട്ടെ..' പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നടന്‍ പ്രകാശ് രാജ്. കേരളത്തില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിലും നല്ല ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികളെയാണ് നടന്‍ പ്രശംസിച്ചത്.