കോവിഡിന്റ" /> കോവിഡിന്റ"/>
Surprise Me!

"Om Corona Bhaag Swaha"; Baba Performs Yagna to Drive Away COVID19

2021-05-22 216 Dailymotion

"Om Corona Bhaag Swaha"; Baba Performs Yagna to Drive Away COVID19
കോവിഡിന്റെ രണ്ടാംതരംഗത്തില്‍ രാജ്യമെങ്ങും പോരാടുകയാണ്. ശാസ്ത്രത്തിനും സാമാന്യബുദ്ധിക്കും നിരക്കാത്തതായ പല രീതികള്‍ ഈ സമയത്ത് പലയിടത്തും കൈക്കൊള്ളുന്നത് വിചിത്രമാണ്.ഇപ്പോഴും ഇത്തരം അന്ധവിശ്വാസങ്ങളൊക്കെ നിലനില്‍ക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോ