Surprise Me!

IPL 2021, MI vs PBKS: Match Preview

2021-09-27 380 Dailymotion


IPL 2021, MI vs PBKS: Match Preview

IPLല്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍ എറ്റുമുട്ടുകയാണ്. 7.30നാണ് മത്സരം.രണ്ടാം പാദത്തിലെ ആദ്യ മൂന്ന് മത്സരവും തോറ്റ മുംബൈക്ക് പഞ്ചാബിനെതിരായ മത്സരം ജീവന്‍മരണ പോരാട്ടമാണ്.പഞ്ചാബിനും എട്ട് പോയിന്റാണുള്ളത്. തോറ്റാല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്കും അത് കടുത്ത തിരിച്ചടിയാവും. ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.