Loop Comedy-Thriller directed by ARUN GEORGE K DAVID
ഇല്ലാത്തവനെ കുറിച്ച് കുറ്റം പറയുക എന്നത് മനുഷ്യചരിത്രം മുതലുള്ള ചടങ്ങാണ്. പോയവനെ കുറിച്ച് കുറ്റം പറയാന്‍ ബാക്കിയുള്ളവര്‍ക്ക് പ്രത്യേക താല്പര്യം ആയിരിക്കും.
Starring VIJAYAKUMAR, ALSYN BENNY, KRISHNADAS MURALI
cinematography SABARINATH PURANATTUKARA
assistant director SHYAM C R
produced by BEJON K VINOD, ANAND RAMADAS, RENJITH K R, ARUNGEORGE K DAVID
Editing & Background Score ARUN GEORGE K DAVID
Special Thanks RAHITHA ARUN, GAUTHAM SANKAR, MATHEWS THOMAS, SREE SANKAR, RANJITH (Film Director)
"He was here, and he was there, some have seen him at four different places at the same time" - K7 മാമന്‍
Malayalam Comedy Short film | കുമ്പിടി a.k.a. Kumbidi
നന്ദനം എന്നാ സിനിമയില്‍ അവിടേം കണ്ടു ഇവിടേം കണ്ടു എന്ന് പറയുന്ന ഡയലോഗ് ഉണ്ട്. കുമ്പിടിയാ കുമ്പിടി എന്നാ പറയുക. കുമ്പിടി എന്നൊരു സ്ഥലപേരും ഉണ്ട്.
1.എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്..?
2.എന്ത് ഉപദേശമാണ് കുമ്പിടി സമൂഹത്തിന് നൽകുന്നത്..?
3.കുമ്പിടിയുടെ കഥയെന്താണ്..?
എന്നീ ചോദ്യങ്ങൾ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്..!
"മൂന്ന് പേരുള്ള ഒരു കൂട്ടത്തില്‍ നിന്നും ഒരുവന്‍ പോയാല്‍ ബാക്കി രണ്ടുപേരും പോയവനെ പറ്റി കുറ്റം പറയുമെന്നത് പ്രപഞ്ചസത്യമാണ്"
എന്നതാണ് ഈ മൂന്ന് ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം. ഇനി ഒന്നുകൂടി കണ്ടുനോക്ക്..!
#malayalam #comedy #doubleomelettecomedies
Facebook https://www.facebook.com/doubleomelettecomedies/
Instagram https://www.instagram.com/double.omelette.comedies/
Subscribe Now! https://www.youtube.com/c/DoubleOmeletteComedies
You can sponsor our upcoming videos നിങ്ങള്‍ക്കും ഞങ്ങളുടെ ഭാഗമാകാം..
Sponsor ചെയ്യുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ Read More https://bit.ly/3ruUGpr
https://www.buymeacoffee.com/Doubleomelette
https://www.patreon.com/doubleomelettecomedies
Double Omelette Comedies Malayalam Comedy Thriller short film shot with sony alfa A7s2
Thank you.