Surprise Me!

KL Rahul Will be The Most Expensive Player if he is up For Auction | Oneindia Malayalam

2021-11-20 1 Dailymotion

KL Rahul Will be The Most Expensive Player if he is up For Auction: Aakash Chopra Makes BIG Prediction Ahead of IPL 2022

വരാനിരിക്കുന്ന താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോകുന്ന താരം കെ എല്‍ രാഹുലായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 20 കോടിക്ക് മുകളില്‍ രാഹുലിന് ലഭിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.