Surprise Me!

Sourav Ganguly On Reports Of Him Wanting To Send Showcause Notice To Virat Kohli

2022-01-22 1 Dailymotion

Sourav Ganguly On Reports Of Him Wanting To Send Showcause Notice To Virat Kohli
ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. BCCIയെ തള്ളിക്കളയുന്ന തരത്തില്‍ കോലി നടത്തിയ പ്രസ്താവനകളില്‍ ഗാംഗുലിക്കു അരിശമുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്ന് അദ്ദേഹം കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ആലോച്ചിരുന്നുവെന്നും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവയോടു പ്രതികരിച്ചിരിക്കുകയാണ് ഗാംഗുലി.