"അൻവറാക്ക വരെ പറഞ്ഞിട്ടുണ്ട് ഇവിടെ പരാതികളുണ്ടെന്ന്, ആരും പരിഹരിച്ചിട്ടില്ല.. ആരും ശ്രദ്ധിച്ചിട്ടുമില്ല..പന്നിയെ പിടിച്ച് ഇറച്ചി വിൽക്കുന്ന ടീമിന്റെ പരിപാടിയാണ് ഇങ്ങനെ കെണി വയ്ക്കൽ.."
വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ നാട്ടുകാരുടെ പ്രതികരണം | Malappuram