Surprise Me!

'പുതിയ ലോകം ക്രിയേറ്റ് ചെയ്യാൻ ആയിരുന്നു ലക്ഷ്യം '| Lokah Chapter 1 At Abudhbi 369 Cinemas

2025-08-30 71 Dailymotion

2025 ഓണം റിലീസായി എത്തിയ ലോക ചാപ്റ്റർ 1 : ചന്ദ്ര എന്ന സിനിമ പ്രതീക്ഷിച്ചതിനെക്കാളും വിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് ലോക ടീം .ഒരു മലയാളം സൂപ്പർ ഹീറോ ചിത്രമായിത് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു .സിനിമയുടെ ഒരേയൊരു ലക്ഷ്യം പുതിയ ലോകം സൃഷ്ടിക്കുകയായിരുന്നു എന്നാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദർശൻ പറയുന്നത് .
The Loka team is thrilled with the greater-than-expected success of the movie "Loka Chapter 1: Chandra," which was released as an Onam 2025 special. The film has been embraced by audiences as a Malayalam superhero movie. Kalyani Priyadarshan, who played the lead role, says the film's sole purpose was to create a new world.

Also Read

'ഇന്റർനെറ്റ് മൊത്തം ഞാനാണെന്നാണ് അമ്മയുടെ ധാരണ, എല്ലാ ഫോട്ടോയ്ക്കും ലൈക്ക്, പൈസ വേണോയെന്ന് അച്ഛൻ ചോദിക്കും' :: https://malayalam.filmibeat.com/features/kalyani-priyadarshan-open-up-about-her-mother-and-actress-lissy-lakshmi-funny-incident-goes-viral-132931.html?ref=DMDesc

എൻ്റെ ജീവിതം മാറ്റിമറിച്ചത് ദുൽഖർ സൽമാന്റെ ആ സന്ദേശമാണ്: കല്യാണി പ്രിയദർശൻ പറയുന്നു :: https://malayalam.filmibeat.com/interviews/kalyani-priyadarshan-about-loka-movie-and-dulquer-salmaan-interview-011-132739.html?ref=DMDesc

ഫില്ലറുകൾ കാരണമോ? കല്യാണിയുടെ മുഖത്ത് മാറ്റം? താരപുത്രിയെക്കുറിച്ച് ചർച്ച :: https://malayalam.filmibeat.com/features/netizens-notices-the-changes-in-kalyani-priyadarshans-face-ask-what-happened-to-her-132695.html?ref=DMDesc



~HT.24~