പണിതീരാത്ത പാലത്തിന് ഉദ്ഘാടനം രണ്ട്; ജനകീയ ഉദ്ഘാടനം നടത്തി സിപിഎം, ഔദ്യോഗിക ഉദ്ഘാടനം നടത്തി യുഡിഎഫ് ഭരിക്കുന്ന നഗരസഭ, സംഭവം വയനാട് മാനന്തവാടിയിൽ#wayanad #bridge #inauguration #cpm #udf #Mananthavady #asianetnews