Surprise Me!

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി ക്രൈം ബ്രാഞ്ച് പ്രതിചേർത്തു...

2025-09-10 0 Dailymotion

'തിരിച്ചറിയൽ കാർഡ് വിതരണത്തിനായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു'; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളായ 4 പേരെ കൂടി പ്രതിചേർത്ത് ക്രൈംബ്രാഞ്ച്...