Surprise Me!

‘K TET പരീക്ഷ പാസായിരിക്കണമെന്നത് സുപ്രീംകോടതിയുടെ വിധിയാണ്’ | വി.ശിവൻകുട്ടി

2025-09-10 0 Dailymotion

‘എയ്ഡഡ് സ്‌കൂൾ അധ്യാപകരെല്ലാം K TET പരീക്ഷ പാസായിരിക്കണമെന്നത് സുപ്രീംകോടതിയുടെ വിധിയാണ്; അല്ലാത്തവർ പിരിഞ്ഞു പോകേണ്ടി വരും’;വിധിക്കെതിരെ അപ്പീൽ കൊടുക്കാൻ ആലോചനയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
#KTETexam #AidedSchool #Teacher #VSivankutty #EducationDepartment #Asianetnews