Surprise Me!

SFI പ്രവർത്തകരും പൊലീസും തമ്മിൽ തർക്കം; ബി.അശോകിനെ തടയാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം

2025-09-10 0 Dailymotion

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ SFI പ്രവർത്തകരും പൊലീസും തമ്മിൽ തർക്കം; ബി.അശോകിനെ തടയാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം; SFI പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ചെറിയ തോതിൽ വാക്ക് തർക്കമുണ്ടായത്
#sfi #thampanoorrailwaystation #keralapolice #bashok #protest