'മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം'; ജമാഅത്തെ ഇസ്ലാമി കേരള കാമ്പയിൻ സെപ്തംബർ 14ന്
2025-09-11 0 Dailymotion
'മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം'; ജമാഅത്തെ ഇസ്ലാമി കേരള കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബഹുജന സംഗമം സെപ്റ്റംബർ 14ന് ഇടുക്കി തൊടുപുഴ ഉത്രം റീജൻസിയിൽ വച്ച് നടക്കും...