അടുരിലെ DYFI നേതാവ് ജോയലിൻ്റെ മരണം ; വിശദീകരണവുമായി CPM ഏരിയ നേതൃത്വം, മരണകാരണം ഹൃദയാഘാതമെന്നും മറിച്ചുള്ള പ്രചരണം പാർട്ടിയെ അപകീർത്തിപ്പെടുത്താനെന്നും അഡ്വ: എസ് മനോജ്
#Adoor #DYFI #KeralaPolice #Policeatrocities #policebrutality #Keralanews #Asianetnews