Surprise Me!

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തന്റെ ചിത്രം പ്രദർശിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സഞ്ജു സുരേന്ദ്രൻ. ഡൽഹി ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച IF ON A WINTER'S NIGHT എന്ന ചിത്രമാണ് മേളയിൽ എത്തുന്നത്

2025-09-12 14 Dailymotion