ന്യൂനപക്ഷ സംഗമം മാത്രമല്ല നടക്കുന്നത് 33 വകുപ്പുതല സംഗമങ്ങൾ നടത്തുന്നുണ്ടെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ്; ഒക്ടോബർ 1 മുതൽ 30 വരെ സംഗമങ്ങൾ #Minoritysangamam #Globalayyappasangamam #Keralagovernment #Keralanews #Asianetnews