തൃശൂരിലെ CPMനെ പിടിച്ചുലച്ച് ആരോപണ ബോംബ്; നേതാക്കൾക്കെതിരായ DYFI നേതാവിന്റെ ആരോപണം തള്ളി ജില്ലാ സെക്രട്ടറിയും MK കണ്ണനും; വിശദീകരണം തേടും