ആത്മഹത്യ ചെയ്ത വയനാട് മുൻ DCC ട്രഷറർ NM വിജയന്റെ സാമ്പത്തിക ബാധ്യത വീട്ടാമെന്ന ഉറപ്പ് KPCC നേതൃത്വം പാലിച്ചില്ലെന്ന് കുടുബം