'സി പി എം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറും'; തൃശ്ശൂരിലെ സി പി എം നേതാക്കൾക്കെതിരായ DYFI ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ഫോൺ സംഭാഷണം പുറത്ത്; താനുമായി നടത്തിയതെന്ന് പ്രാദേശിക നേതാവ്
#CPIM #thrissur #DYFI #phonecall #Asianetnews