അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച പതിനേഴുകാരന് ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് രോഗലക്ഷണങ്ങളില്ല; പ്ലസ്‍ടു വിദ്യാർഥിക്കൊപ്പം
നീന്തൽകുളത്തിൽ കുളിച്ച സഹപാഠികൾ നിരീക്ഷണത്തിലായിരുന്നു
#AmoebicMeningoencephalitis #fever #healthdeparment #Thiruvananthapuram #asianetnews