'RSS കേസരി അച്ചടിക്കുന്നത് വെറുപ്പിന്റെ കടലാസിൽ'; വിമർശനവുമായി കെ സി വേണുഗോപാൽ
2025-09-14 1 Dailymotion
'സംഘപരിവാറിന്റെ ക്രൈസ്തവ സ്നേഹം നീല കുറുക്കൻ ചായം തേച്ചത് പോലെ, ആർഎസ്എസ് കേസരി അച്ചടിക്കുന്നത് വെറുപ്പിന്റെ കടലാസിൽ'; കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിൽ വിമർശനവുമായി കെ സി വേണുഗോപാൽ #KCVenugopal #kesari #rss #SanghParivar #Asianetnews