തൃശ്ശൂരിൽ KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി SHO ഷാജഹാനെ സ്ഥലം മാറ്റി; തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റം; KSU പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
#ksu #keralapolice #thrissur #ldf #policeatrocity #transfer #kpcc