'പാലിക്കാനാകാത്ത വാഗ്‌ദാനങ്ങൾ നൽകാറില്ല'; തൃശൂർ പുള്ളിലെ കലുങ്ക് സംവാദത്തിൽ നിവേദനം നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി സുരേഷ്‌ഗോപി, കൊച്ചുവേലായുധന് വീട് വെച്ച് നൽകുമെന്ന് സിപിഎം #SureshGopi #bjp #CPIM #thrissur #Asianetnews