ദേശീയപാത നിർമാണ സ്ഥലത്തേക്ക് KSRTC ബസ് ഇടിച്ചുകയറി; 28 പേർക്ക് പരിക്ക്
2025-09-16 0 Dailymotion
ദേശീയപാത നിർമാണ സ്ഥലത്തേക്ക് KSRTC ബസ് ഇടിച്ചുകയറി; 28 പേർക്ക് പരിക്ക്. ചേർത്തലയിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി