Surprise Me!

വിജയപുര ബാങ്ക് കവർച്ച; കൊള്ളയടിച്ചത് 13 കിലോ സ്വർണവും ഒരു കോടി രൂപയും

2025-09-17 1 Dailymotion

കർണാടകയിലെ വിജയപുര ബാങ്ക് കവർച്ച; കൊള്ളയടിച്ചത് 13 കിലോ സ്വർണവും ഒരു കോടി രൂപയും; പണവും സ്വർണവും കവർന്നത് ഒൻപത് ജീവനക്കാരെ തോക്കുചുണ്ടി കെട്ടിയിട്ട ശേഷം

#Banktheft #Karnataka #Goldtheft #Karnatakapolice #Asianetnews